ബധിരയും മൂകയുമായ സ്ത്രീ പീഡനത്തിനിരയായി; പ്രതി കസ്റ്റഡിയില്‍

Jaihind News Bureau
Saturday, July 7, 2018

കുമളിയിൽ ബധിരയും മൂകയുമായ സ്ത്രീയെ അയൽവാസി പീഡിപ്പിച്ചു. കുമളി കൊല്ലം പട്ടടയിലെ സുധീപ് എന്നയാളെ കുമളി പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സ്ത്രീ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് സ്ത്രീയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത്. അമ്മയും സ്ത്രീയും തനിച്ചായിരുന്നു താമസം. കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മറ്റ് നടപടികൾ ഉണ്ടാകും