പ്രളയബാധിതർക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിൽ അപാകത

Jaihind News Bureau
Wednesday, August 22, 2018

പ്രളയബാധിതർക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിൽ അപാകത. മലപ്പുറം കലക്ട്രേറ്റിലാണ് അടിയന്തിരമായി വിതരണം ചെയ്യേണ്ട സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. തമിഴ് നാട്ടിൽ നിന്നും ഭക്ഷണവസ്തുക്കളുമായെത്തിയ ലോറികളും മണിക്കൂറുകളോളം പിടിച്ചിട്ടു.

https://www.youtube.com/watch?v=be5sglAmjVg