November 2023Wednesday
കോട്ടയം: വെള്ളം കയറിയ വീടുകളിൽ വൃത്തിയാക്കലിന് ഏറ്റവും കൂടുതൽ തടസം സൃഷ്ടിക്കുന്നത് വിഷപ്പാമ്പുകളുടെ സാന്നിധ്യം. നിരവധി പേർക്ക് പാമ്പുകടി ഏൽക്കുന്ന സഹചര്യത്തിൽ പലർക്കും വീടുകളിലേക്ക് മടങ്ങാൻ തന്നെ പേടിയാണ്.