പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി

Jaihind News Bureau
Saturday, July 21, 2018

വീണ്ടും സ്‌നേഹത്തിന്റെ ഭാഷയുമായി രാഹുൽഗാന്ധി. ഇന്നലെ ലോക്‌സഭയിൽ മോദി നടത്തിയ പ്രസംഗത്തെയാണ് തന്റെ ട്വീറ്റിലൂടെ സ്‌നേഹം കൊണ്ട് രാഹുൽ നേരിട്ടത്.

https://www.youtube.com/watch?v=W7ZoBN52CLk