പ്രധാനമന്ത്രിക്ക് കെ.വി തോമസ് എം.പിയുടെ കത്ത്

Jaihind News Bureau
Tuesday, August 14, 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ.വി തോമസ് എം.പിയുടെ കത്ത്. ഇന്ത്യൻ കറൻസി നോട്ടുകൾ ചൈനീസ് കമ്പനിക്ക് അച്ചടിക്കാൻ കൊടുത്തതിൽ പ്രതിഷേധിച്ചാണ് കെ.വി തോമസ് നരേന്ദ്രമോദിക്ക് കത്തയച്ചത്.