പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Jaihind News Bureau
Wednesday, July 25, 2018

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് മനുഷ്യാവകാശ ലംഘകരാകുന്നു. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങൾമെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.പോലീസിനുളള അധികാരം വിവേക പൂർവ്വം വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

https://www.youtube.com/watch?v=VP0Hm26h140