പാർലമെൻറ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തില്‍ മലപ്പുറം ഡിസിസി

Jaihind News Bureau
Tuesday, July 24, 2018

മലപ്പുറം ഡി.സി.സിയുടെ നേതൃത്വത്തിൽ പാർലമെൻറ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ബൂത്തുതലം തൊട്ടുള്ള പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനുള്ള രൂപരേഖയാണ് ഡി.സി.സി തയ്യാറാക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന കെ.കരുണാകരൻ ജൻമശതാബ്ദി ആഘോഷങ്ങളും ഇതോടൊപ്പം നടക്കും.

https://youtu.be/mqePfGDuXC8