പരാമർശത്തിൽ ഉറച്ച് നിൽക്കുന്നെന്ന് ശശി തരൂർ; പൂര്‍ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, July 16, 2018

സ്വന്തം പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി ശശി തരൂർ എം. പി. അഭിപ്രായം പറയുന്നവരുടെ വായ് മൂടി കെട്ടാനാണ് ശ്രമമെന്നും അദ്ദേഹം പ്രതികരിച്ചു.ശശി തരൂരിന് കോൺഗ്രസ് എല്ലാ പിൻതുണയും നലൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി

https://www.youtube.com/watch?v=1hxnIkk7Bjw