നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ഉടൻ ചെയ്യും

Jaihind News Bureau
Saturday, August 11, 2018

കണ്ണൂർ ജില്ലയിൽ മഴക്കെടുതിയിൽ  ഉണ്ടായ  നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കി ഉടൻ നഷ്ടപരിഹാരം വിതരണം ചെയ്യും. കണ്ണൂർ ജില്ലയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

https://www.youtube.com/watch?v=DAmfTHjwagc