ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ ശക്തമായ പ്രതിഷേധം

Jaihind News Bureau
Sunday, August 19, 2018

 

കേരളത്തിലെ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിലെത്തി വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി സഹായങ്ങൾ പ്രഖ്യാപിച്ചതല്ലാതെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ.