തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് എസ് ഡിപിഐയുടെ സഹായം ലഭിച്ചിരുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, July 13, 2018

തെരഞ്ഞെടുപ്പുകളിൽ എസ് ഡിപിഐയുടെ സഹായം സിപിഎമ്മിന് ലഭിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല. അഭിമന്യു കൊലക്കേസിലെ പ്രതികളെ പിടിക്കാത്തതിന്‍റെ കാരണം ഇതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.