തിരുവോണ ദിനം ദുരിതാശ്വാസ ക്യാമ്പില്‍ ചെലവഴിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, August 26, 2018

തിരുവോണ ദിനത്തിൽ ആലപ്പുഴ നങ്ങ്യാർ കുളങ്ങര ടി.കെ.എം കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദീർഘനേരം ക്യാമ്പിൽ ചെലവിട്ട അദ്ദേഹം ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്.

https://www.youtube.com/watch?v=pIEN90Kc_d8