ജലന്ധർ ബിഷപ്പിന്‍റെ അറസ്റ്റ് ഉടനില്ലെന്ന് സൂചന; ബിഷപ്പിന്‍റെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു

Jaihind News Bureau
Tuesday, August 14, 2018

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പിന്‍റെ അറസ്റ്റ് ഉടനില്ലെന്ന് സൂചന. ബിഷപ്പിനെ അന്വേഷണ സംഘം 9 മണിക്കൂറാണ് ചോദ്യം ചെയ്തത്. ബിഷപ്പിന്‍റെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു.

https://www.youtube.com/watch?v=i50GzskcEKI