ജഗതിയിലെ പ്രളയബാധിത പ്രദേശങ്ങൾ രമേശ് ചെന്നിത്തല സന്ദർശിച്ചു

Jaihind News Bureau
Wednesday, August 15, 2018

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം ജഗതിയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്‌നാട് കൂടുതൽ ജലം കൊണ്ട് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഎസ് ശിവകുമാർ എംഎൽഎയും ഒപ്പം ഉണ്ടായിരുന്നു.

എല്ലാം നഷ്ടപ്പെട്ട ഈ ജനങ്ങൾക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ ബാധ്യതയാണ് എന്നും അദ്ദേഹം പറഞ്ഞു.