ഗണേഷ് കുമാര്‍ വൈരാഗ്യം തീര്‍ത്തു; സരിതാ നായരുടെ കത്ത് തിരുത്തി

Jaihind News Bureau
Friday, August 3, 2018

സരിതാ നായരുടെ കത്ത് തിരുത്തിയത് കെ.ബി.ഗണേഷ് കുമാറെന്ന് ഉമ്മൻചാണ്ടി. കത്തിൽ പേജുകൾ ഗണേഷ് കൂട്ടിച്ചേർത്തു. മന്ത്രിസഭയിലേക്ക് തിരിച്ചുവരാൻ കഴിയാത്തതിന്‍റെ വൈരാഗ്യം തീർത്തതെന്നും ഉമ്മൻചാണ്ടി കൊട്ടാരക്കര കോടതിയിൽ പറഞ്ഞു.

https://www.youtube.com/watch?v=_1BfX6cOAYw