ക്യാമ്പില്‍ എത്താത്ത ദുരിതബാധിതര്‍ സര്‍ക്കാര്‍ കണക്കില്‍ പെടില്ല

Jaihind Webdesk
Wednesday, August 29, 2018

ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവർ അനുകൂല്യത്തിന് അർഹരായവരുടെ ലിസ്റ്റിൽ പെടുമ്പോള്‍ ഒരു വിഭാഗം ദുരിതബാധിതര്‍ ഈ പട്ടികയിൽ നിന്നും പുറത്ത് നിൽക്കുകയാണ് . ക്യാമ്പുകൾക്ക് പകരം വെള്ളം കയറാത്ത വീടുകളിൽ അഭയം തേടിയവരാണ് സർക്കാർ കണക്കില്‍ പെടാത്തത്.