കേരളത്തിലെ മഴക്കെടുതി : അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു

Jaihind News Bureau
Saturday, August 11, 2018

കേരളത്തിലെ മഴക്കെടുതിയിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ എത്രയും വേഗം ഇടപെടണമെന്നും ആവശ്യമായ സാമ്പത്തിക സഹായം സംസ്ഥാന സർക്കാരിന് നൽകണമെന്നും രാഹുൽഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം എന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

https://www.youtube.com/watch?v=3IeaNA37xrQ