കേരളത്തിലെ പ്രളയം ഡാം ദുരന്തമെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, September 6, 2018

കേരളത്തിലെ പ്രളയം ഡാം ദുരന്തമെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരിൽ നിന്ന് നിർബന്ധിത പിരിവ് നടത്തുന്നത് ക്രൂരതയെന്നും പ്രതിപക്ഷനേതാവ് പത്തനംതിട്ടയിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.