കേരളത്തിന് 50 കോടിയുടെ സഹായപദ്ധതിയുമായി ഡോ. ഷംസീര്‍ വയലില്‍

Jaihind News Bureau
Monday, August 20, 2018

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് പ്രമുഖ യുവ വ്യവസായി ഡോ. ഷംസീർ വയലിൽ 50 കോടി രൂപയുടെ സഹായ പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിൽ വിദഗ്ധരുടെ സഹായത്തോടെ, പദ്ധതി നടപ്പാക്കും. കേരള ദുരന്തത്തിൽ ഒരു സ്വകാര്യ വ്യക്തി പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സഹായ പദ്ധതിയാണിത്.

https://www.youtube.com/watch?v=sU56RQ38EzM