കനത്ത മഴയില്‍ തലസ്ഥാനവും വെള്ളക്കെട്ടില്‍

Jaihind News Bureau
Wednesday, August 15, 2018

തിരുവനന്തപുരം ജില്ലയിലും ശക്തമായ മഴ തുടരുന്നു. ജലനിരപ്പുയർന്നതിനാൽ ഡാമുകൾ എല്ലാം തുറന്നു. കിള്ളിയാറും കരമനയാറും കരകവിഞ്ഞു. തലസ്ഥാനത്തെ താഴ്ന്ന മേഖലയെല്ലാം വെള്ളത്തിനടിയിൽ.