ഉപ്പളയിലെ കൊലപാതകം ബിജെപി ജില്ലാ നേതൃത്തിന്റെ അറിവോടെ എന്ന്‌ സിപിഎം

Jaihind News Bureau
Monday, August 6, 2018

ബിജെപി ജില്ലാ നേതൃത്തിന്റെ അറിവോടെയാണ് അബുബക്കർ സിദ്ദിഖിയുടെ കൊലപാതകമെന്ന് സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ. ബിജെപി ജില്ലാ നേതാക്കളുടെ അടുത്ത ബന്ധുക്കളാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

https://www.youtube.com/watch?v=vAy6UIRnsag