ആർ എസ് എസിനേയും ബിജെപിയെയും ഒഴിവാക്കേണ്ട സമയമായി : രാഹുൽ ഗാന്ധി

Jaihind Webdesk
Friday, September 28, 2018

രാജ്യദ്രോഹികൾക്കും രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കുമെതിരെ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർ എസ് എസിനേയും ബിജെപിയെയും ഒഴിവാക്കേണ്ട സമയമായെന്നും രാഹുൽ ഗാന്ധി മധ്യപ്രദേശിൽ പറഞ്ഞു.