അപകടത്തിൽപെട്ട വീട്ടമ്മയ്ക്ക് ട്രാഫിക് പോലീസിന്റെ സഹായം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തൽ

Jaihind News Bureau
Saturday, July 14, 2018

തിരുവനന്തപുരം കവടിയാറിൽ ബൈക്കുകളുടെ മത്സരയോട്ടത്തിൽ അപകടത്തിൽപെട്ട വീട്ടമ്മയ്ക്ക് ട്രാഫിക് പോലീസിന്റെ സഹായം ലഭിച്ചില്ലെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. നിരവധി സാധാരണക്കാർക്കാണ് വെള്ളയമ്പലം – കവടിയാർ റോഡിലെ മത്സരയോട്ടത്തിൽ ജീവൻ നഷ്ടമാകുന്നത്. നിരീക്ഷണ ക്യാമറകളും പെട്രോളിംഗും ഉണ്ടെങ്കിലും അപകടം ഇവിടെ തുടർകഥ ആവുകയാണ്.

https://www.youtube.com/watch?v=jvGFs5QdKPU&feature=youtu.be