കണ്ണൂർ പിണറായിയില്‍ ആയുധശേഖരം കണ്ടെടുത്തു

Monday, May 3, 2021

 

കണ്ണൂർ പിണറായിയിൽ ആയുധങ്ങൾ കണ്ടെത്തു. പിണറായി ഉമ്മൻചിറ കുഞ്ഞിപ്പള്ളിക്ക് സമീപമുള്ള സ്വാകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. എട്ട് വടിവാളുകളും ഒരു കഠാരയും ഒരു മഴുവുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പുലർച്ചയോടെയാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.