വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യ ; കുറ്റപത്രം സമർപ്പിച്ചു
Jaihind Webdesk
Friday, September 10, 2021
കൊല്ലം : വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം. പ്രതി കിരണ്‍കുമാറിനെതിരെ സീത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങള്‍. 102 സാക്ഷി മൊഴികള്‍, 56 തൊണ്ടിമുതല്‍, ഡിജിറ്റല്‍ തെളിവുകള്‍ തുടങ്ങിയവ സമർപ്പിച്ചു.