‘പുതുതലമുറ വഴിവിളക്കുകളാകണം’ ; വി.ഡി സതീശന് അഭിവാദ്യങ്ങള്‍ അർപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, May 22, 2021

പാലക്കാട് : പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശനെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ.  കോണ്‍ഗ്രസ് നേതൃത്വത്തിനും യൂത്ത് കോണ്‍ഗ്രസ് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘വി.ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് . കോൺഗ്രസ് നേതൃത്വത്തിന് യൂത്ത് കോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ. കഠിനാദ്ധ്വാനം ചെയ്യാം. ജനങ്ങൾക്കൊപ്പം നിൽക്കാം. പുതുതലമുറ വഴിവിളക്കുകളാകണം. ഇനി
ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട്…പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട ശ്രീ വി.ഡി സതീശന് അഭിവാദ്യങ്ങൾ’- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

വി.ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് . കോൺഗ്രസ്സ് നേതൃത്വത്തിന് യൂത്ത് കോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ. കഠിനാദ്ധ്വാനം ചെയ്യാം.ജനങ്ങൾക്കൊപ്പം നിൽക്കാം.പുതുതലമുറ വഴി വിളക്കുകളാകണം.ഇനി ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട്…പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട ശ്രീ VD സതീശന് അഭിവാദ്യങ്ങൾ.