യു.പിയില്‍ വീണ്ടും ക്രൂരത ; നാല് വയസുകാരി പീഡനത്തിന് ഇരയായി

Jaihind News Bureau
Sunday, October 4, 2020

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം. അലിഗഡില്‍ നാല് വയസുകാരിയെ പീഡിപ്പിച്ചു. കുട്ടിയുടെ ബന്ധുവാണ് പീഡിപ്പിച്ചത്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു