തൃക്കാക്കരയില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

Jaihind Webdesk
Tuesday, May 3, 2022

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. യുഡിഎഫ് ഏകകണ്ഠമായി തീരുമാനിച്ച പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ തൃക്കാക്കരയില്‍ പി.ടി തോമസിന്‍റെ പ്രിയ പത്നി സ്ഥാനാർത്ഥിയാകും.