മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം

Jaihind News Bureau
Wednesday, December 16, 2020

 

തിരുവനന്തപുരം :  തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം. 86 മുന്‍സിപ്പാലിറ്റികളില്‍ 47  ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 25 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 3 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

ആദ്യ വിജയം യുഡിഎഫിന്

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആദ്യംവിജയം യുഡിഎഫിന്. പരവൂർ നഗരസഭ വാർഡ് ഒന്നില്‍ യുഡിഎഫ് വിജയിച്ചു.