യുഡിഎഫ് യോഗം നാളെ തിരുവനന്തപുരത്ത്

Jaihind Webdesk
Sunday, May 26, 2019

യുഡിഎഫ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനാണ് പ്രധാനമായി യോഗം ചേരുന്നത്. ഇതോടൊപ്പം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളും ചർച്ചയാകും. രാവിലെ യുഡിഎഫ് യോഗവും തുടർന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗവും ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

teevandi enkile ennodu para