യുഡിഎഫ് ഏകോപന സമിതി യോഗം 23ന്

Jaihind Webdesk
Tuesday, September 21, 2021

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വിശദമായി വിലയിരുത്താനും ഭാവി പരിപാടികള്‍ തീരുമാനിക്കാനുമായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ പൂര്‍ണദിന യോഗം 23 ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.