യുഡിഎഫ് കണ്‍വെന്‍ഷന്‍ ഒക്ടോബർ 15 മുതല്‍ : എം.എം ഹസന്‍

Jaihind Webdesk
Thursday, September 23, 2021

 

തിരുവനന്തപുരം : ഒക്ടോബർ 15 മുതൽ യുഡിഎഫ് നിയോജക മണ്ഡലം കൺവെൻഷൻ സഘടിപ്പിക്കുമെന്ന് കൺവീനർ എം.എം ഹസൻ. നവംബർ 15 മുതൽ യുഡിഎഫ് ജില്ലാ കൺവെൻഷൻ നടക്കും. ജനുവരിയിൽ സംസ്ഥാന കൺവെൻഷൻ നടക്കുമെന്നും എം.എം ഹസൻ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.