യുഎഇയില്‍ ആറ് മരണം: 557 പുതിയ കേസുകള്‍; ആകെ മരണം 111, രോഗികള്‍ പതിമൂവായിരം കവിഞ്ഞു

Jaihind News Bureau
Friday, May 1, 2020

ദുബായ്: യുഎഇയില്‍ കൊവിഡ് മൂലം വെള്ളിയാഴ്ച ആറു പേര്‍ മരിച്ചു. ഇതോടൊപ്പം, 557 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ആകെ മരണം 111 ആയി. ആകെ രോഗികള്‍ 13,038 ആയി വര്‍ധിച്ചു. അതേസമയം, രോഗമുക്തി നേടിയവര്‍ 2543 ആയി കൂടി.