തിരൂര്‍ പുറത്തൂരില്‍ വള്ളം മറിഞ്ഞ് രണ്ടു മരണം; രണ്ടുപേരെ കാണാതായി

Jaihind Webdesk
Saturday, November 19, 2022

മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ വള്ളം മറിഞ്ഞ് രണ്ടു മരണം. പുറത്തൂർ പുതുപ്പള്ളി കളൂരിൽ ആണ് അപകടം നടന്നത്. റുഖിയ, സൈന എന്നിവരാണ് മരിച്ചത്. രണ്ടുപേരെ കാണാതായി, രണ്ടുപേരെ രക്ഷപ്പെടുത്തി. കക്ക വാരുന്ന തൊഴിലാളികളാണ്  അപകടത്തില്‍പ്പെട്ടത്.