ടോക്യോ ഒളിമ്പിക്‌സ് : ഫെന്‍സിങ്ങില്‍ ഭവാനി ദേവിക്ക് ആദ്യ റൗണ്ടില്‍ ജയം

Jaihind Webdesk
Monday, July 26, 2021

ടോക്യോ ഒളിമ്പിക്‌സ് ഫെന്‍സിങ്ങില്‍ ഭവാനി ദേവിക്ക് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ടുണീഷ്യന്‍ താരമായ നാദിയ ബെന്‍ അസീസിയെ അനായാസം തോല്‍പ്പിച്ചു. സ്‌കോര്‍ 15-3.

അതേസമയം പുരുഷന്മാരുടെ 50 മീറ്റര്‍ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. എലിമിനേറ്റര്‍ റൗണ്ടില്‍ കസാക്കിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.