ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുളള സമയപരിധി ഒക്ടോബർ 15 വരെ നീട്ടി

Jaihind News Bureau
Tuesday, September 25, 2018

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുളള സമയപരിധി നീട്ടി. ഒക്ടോബർ 15 വരെയാണ് സമയം ദീർഘിപ്പിച്ചത്. 2017-18 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിനും ഈ ഇളവ് ലഭിക്കും.