കുവൈറ്റില്‍ കൊവിഡ് മൂലം 3 മരണം കൂടി സ്ഥിരീകരിച്ചു

Jaihind News Bureau
Sunday, October 11, 2020

കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് മൂലം 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 658 ആയി. 548 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 111116 ആയി. 546 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 103268 ആയി. 7190 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .