ജാഗ്രത!!! തൊടുപുഴ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വൈകുന്നേരം 4 മണിക്ക് തുറക്കും.

Jaihind Webdesk
Monday, June 10, 2019

തൊടുപുഴ: തൊടുപുഴ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തിങ്കളാഴ്ച്ച നാലുമണിക്ക് തുറക്കും. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. തൊടുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.