ചോദ്യോത്തരവേളയ്ക്ക് ശേഷമുള്ള ഫോട്ടോ സെഷന്‍ ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെ ഫോട്ടോ സെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോ സെഷൻ.