ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴെത്ത നീക്കം : രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, December 19, 2019

rahul-gandhi-meet

കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴെത്ത നീക്കം ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതാണ് എന്ന് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തെ അടിച്ചമർത്താനും സമാധാനപരമായ പ്രതിഷേധിക്കുന്നവരെ തടയാനും സർക്കാരിന് അവകാശമില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.