പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പിൻവാതിൽ നിയമന ആരോപണം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സുമേഷ് അച്യുതൻ | Video Story

Jaihind News Bureau
Thursday, August 6, 2020

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി തന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നടത്തിയെന്ന് കോൺഗ്രസ് ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ. കഴിഞ്ഞ നാലര വർഷ കാലയളവിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നടന്ന മുഴുവൻ നിയമനങ്ങളും വിജിലൻസ് അന്വേഷിക്കണമെന്ന് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.