ഏറ്റുമാനൂരിൽ 11 വയസുകാരിയ്ക്ക് പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ

Jaihind News Bureau
Saturday, December 21, 2019

Child-Abuse

കോട്ടയം ഏറ്റുമാനൂരിൽ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. മാതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ മുതലാണ് പീഡനം. കുളിക്കുമ്പോഴും ഉറങ്ങുമ്പോഴും ആണ് പീഡിപ്പിച്ചെന്നാണ് പരാതി. വനിതാ സബ്ഇൻസ്‌പെക്ടർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കൗൺസിലിംഗിലാണ് വിവരം പുറത്തായത്‌