പിണറായി കൂട്ടക്കൊലപാതകത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും

Jaihind Webdesk
Wednesday, September 5, 2018

പിണറായി കൂട്ടക്കൊലപാതകത്തിൽ തുടരന്വേഷണം നടത്തണമെന്ന് ബന്ധുക്കളും നാട്ടുകാരും. ജയിലിൽ സൗമ്യ ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ട്. തുടരന്വേഷണത്തിന് സർക്കാർ തയ്യാറായില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.