പുനലൂരില്‍ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ; കോണ്‍ഗ്രസിന്‍റെ കൊടിമരങ്ങള്‍ നശിപ്പിച്ചു

Jaihind Webdesk
Monday, January 10, 2022

കൊല്ലം : ഇടുക്കി സംഭവത്തിന് പിന്നാലെ വ്യാപക അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ. പുനലൂരിൽ കോൺഗ്രസിന്‍റേയും ഐഎന്‍ടിയുസിയുടെയും കൊടിമരങ്ങൾ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി തകർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പുനലൂരിൽ റോഡ് ഉപരോധിച്ചു.