യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിച്ച് SFI ബാനര്‍; പ്രതിഷേധം ശക്തം
Jaihind Webdesk
Tuesday, December 25, 2018
എറണാകുളം മഹാരാജാസ് കോളജ് ബോയിസ് ഹോസ്റ്റലിന് മുന്നിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിച്ച് കൊണ്ട് സ്ഥാപിച്ച ബാനറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എസ്.എഫ്.ഐ പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് പൊതു സമൂഹം ആരോപിക്കുന്നു.