മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗംഗാധരന്‍ നായർ അന്തരിച്ചു

Jaihind News Bureau
Friday, May 15, 2020

 

കാസർഗോഡ് : മുതിർന്ന കോൺഗ്രസ് നേതാവ് ഗംഗാധരൻ നായർ (79) അന്തരിച്ചു. കാസർഗോഡ് മുൻ ഡി.സി.സി പ്രസിഡന്‍റും മുൻ യു.ഡി.എഫ് കൺവീനറുമായിരുന്നു.

ഗംഗാധരന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു ഗംഗാധരൻ നായർ എന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.