മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അതിവേഗ ട്രെയിൻ സർവീസിന് തുടക്കം
Tuesday, September 25, 2018
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അതിവേഗ ട്രെയിൻ സർവീസിനു പ്രൗഢോജ്ജ്വല തുടക്കം. പുണ്യ നഗരങ്ങളായ മക്കയേയും മദിനയെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ സൽമാൻ രാജാവ് രാജ്യത്തിനു സമർപ്പിച്ചു. 7378 കോടി സൗദി റിയാൽ ചെലവഴിച്ചാണ് ഈ റെയിൽ പാത യാഥാർഥ്യമാക്കിയത്.