ചാലക്കുടി എംഎൽഎ സനീഷ്‌ കുമാർ ജോസഫ് യുഎഇയിൽ ; എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം

JAIHIND TV DUBAI BUREAU
Wednesday, November 17, 2021

ഷാർജ : ചാലക്കുടി എംഎൽഎ സനീഷ്‌ കുമാർ ജോസഫിന് ഷാർജ ,ദുബായ് ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റികളുടെ ഭാരവാഹികൾ , ഷാർജ വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് , തൃശൂർ ഡിസിസി സെക്രട്ടറി രവി ജോസ് താണിക്കൽ, റോബി വടക്കെത്തല എന്നിവർക്കും സ്വീകരണം നൽകി. ടിഎ രവീന്ദ്രൻ, എൻ പി രാമചന്ദ്രൻ, അബ്ദുൽ മനാഫ്, ബി പവിത്രൻ, ഷാന്‍റി തോമസ്, ഫിറോസ് മുഹമ്മദാലി, അക്ബർ, സാലി എന്നിവർ പങ്കെടുത്തു.