കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു ; ആക്രമണത്തിന് പിന്നില്‍ ആർഎസ്എസ്

Jaihind Webdesk
Tuesday, December 14, 2021

പാലക്കാട് : കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. വടക്കഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകനായ പാളയം വീട്ടില്‍ ശിവനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ആർഎസ്എസ് എന്ന് കോൺഗ്രസ് ആരോപിച്ചു.

പരിക്കേറ്റ ശിവനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.