കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുടെ പത്‌നി എലിസബത്ത് ആന്‍റണി ചെങ്ങന്നൂർ എഞ്ചിനിയറിങ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള അവശ്യ സാധനങ്ങൾ എലിസബത്ത് ആന്റണി വിതരണം ചെയ്തു.
https://www.youtube.com/watch?v=55dckEM83d4